COPYRIGHT PROTECTED

myfreecopyright.com registered & protected

Monday, May 25, 2009

ഞ്നാനസ്നാനം

ഒന്നു വിയര്ര്‍കാന്‍ പോലും അനുവധിയ്കാതെ സൂര്യന്‍ കത്തി ജ്വലിക്കുകയാണ് , കൂടെ പോടികാറ്റും,മരുഭൂമിയില്‍ വരേണ്ടി വന്ന അവസ്തകലെക്കാല്‍ കുടുതല്‍മനസ്സ് പോയത് പഴയ ഒരു സുഹൃത്തിന്റെ വീട്ടിലെ സായാഹ്നതിലെക്കാന് ,അന്നെനിക്ക് ഇരുപത്തി നാലു വയസ്സ് പ്രായം, അവധി ദിവസം , ഭാര്യഅവളുടെ വീട്ടില്‍ പോയിരിക്കുന്നു ,ഞാനും സുഹൃത്തും അവന്റെ പ്രേമബാജനത്തെ എങ്ങിനെ അവന്റെ സ്വന്തമാക്കാം എന്നതിനെ കുറിച്ചു കലുന്കുഷിതമായി ചിന്തിച്ചും ചര്ച്ച ചെയ്തും ഇരിക്കുന്നു .ഉച്ച മുതല്‍ പട്ടിണിയാ ,എന്തെങ്കിലും ഉണ്ടാക്കി തിന്നാനുള്ള മടി കാരണം ,സിഗരെട്ടിലും ചായയിലും വിശപ്പോതിക്കി , കുട്ടത്തില്‍ വീട്ടില്പോയ ഭാര്യയെ കുറച്ചു ചീത്തയും,വയറു നിറഞ്ഞു.അങ്ങിനെ ഇരിക്കുംബഴാണ് മാനം പെട്ടെന്ന് കറുത്തിരുണ്ട് വന്നത് ,നല്ല ശക്തിയായ തണുത്ത കാറ്റും, തെങ്ങും പേരയും , മുരിങ്ങയും, കൊന്നയും എല്ലാം നൃത്തം തുടങ്ങി, കാറ്റിന്റെ ശക്തിയില്‍ അങ്ങിനെ ആദിയുലയുകയാണ് ,ആ കാറ്റിന്റെ തലോടല്‍ ഏറ്റുവാങ്ങാന്‍ ഞാന്‍ പുറത്തിറങ്ങി,കൂടെ അവനും ,ഒരു പ്രത്യേക അനുഭൂതി തന്നെയായിരിന്നു അത് ,ഭാര്യ പോയെങ്കിലെന്താ , പ്രകൃതിയുടെ ഈ അലിംഗ്ങണം , അത് വേറെ എവിടെ കിട്ടും , കുരിശില്‍ തറച്ചു കിടക്കുന്ന യേശു ക്രിസ്തുവിനെ പോലെ കൈകള്‍ രണ്ടും ഇരു വശങ്ങളിലേക്ക് നീട്ടി പിടിച്ചു പ്രകൃതിക്ക് ഞങ്ങള്‍ സര്‍വ സ്വാതന്തര്യവും കൊടുത്തു , സന്തോഷത്താല്‍ ഞങ്ങളുടെ മിഴികള്‍ നനയുന്നതിനു പകരം , പ്രകൃതിയുടെ മിഴികള്‍ നിറഞ്ഞുവോ ? കൈയ്യില്‍ വീണ വെള്ളത്തുള്ളികള്‍ വന്നു പതിച്ചത് മനസ്സിലാണ്, അതിന്റെ കുളിര്‍മ ആസ്വദിച്ച് വരുമ്പോഴേക്കും ശക്തമായ മഴ പെയ്തു, നിന്ന നില്പില്‍ നിന്നും അനങ്ങാന്‍ തോന്നിയില്ല , അവിടെ നിന്നു കുറച്ചു നേരം ,ഉറക്കെ പാട്ട്ടും പാടി, സൌഹൃദത്തിന്റെ ചൂഷണം ,എന്റെ ഗാനം അവന്‍ കുറച്ചു നേരം കേട്ടിരിന്നു ,പിന്നെ അവന്‍ നിര്‍ത്താന്‍ പറഞ്ഞു ,ഞാന്‍ നിര്ത്തി. അടുത്ത ഐഡിയ! അവന് അന്ന് ബൈക്ക് ഉണ്ട്, മഴയത്ത് ഒന്നു നഗരം ചുറ്റി കറങ്ങിയാലോ ? ആകാം എന്ന് ഞാന്‍, പിന്നെ താമസിച്ചില്ല ,അവന്റെ വണ്ടിയില്‍, നിന്ന നില്പില്‍ നനഞ്ഞു കുളിച്ചു ഞങ്ങള്‍ വണ്ടിയെടുത്തു ,ഇടപ്പള്ളി ട്ടോള്‍ വഴി പാലാരിവട്ടം കലൂര്‍,കുറച്ചു ദൂരം ഞാന്‍ ഓടിയ്കും ,പിന്നെ അവനോടിയ്കും, അങ്ങിനെ മാറി മാറി ഞങ്ങള്‍ ഓടിച്ചു , മനസ്സും,ശരീരവും എല്ലാം കുളിര്‍മ്ഴ്യില്‍ കുതിര്‍ത്ത് ഞങ്ങള്‍ വീട്ടില്‍ തിരിച്ചെത്തി,കൈകള്‍ കൊണ്ടു മുഖത്തെ വെള്ളം തുടച്ചു. എന്റെ വിരലുകള്‍ നെറ്റിയില്‍ ഒന്നു തലോടി നോക്കി,ഇല്ല വിയര്തിട്ടില്ല ,ഈ മരുഭൂമിയില്‍ അതിന് പോലും അവസരം ഇല്ലല്ലോ.

Friday, May 22, 2009

എവിടെ എന്റെ മലയാളം? കിട്ടിയല്ലോ , ഇത്രയും എളുപ്പം ആയിരുന്നോ, ഇതിന് സഹായിച്ച മുല്ല വാടാതെ എന്നും സുഗന്ധം പരത്തട്ടെ എന്ന് ആശംസിക്കുന്നു.

Thursday, May 21, 2009

malayalam blogs

Last week heard a newz abt malayalam blogs,its not that i never knew abt it,my begining was by reading boologaclub,but dint continue with that,now searching for mal blogs and very happy to read a few posts,when i start thinking of writing in malayalam,the mozhi etc.. does not work neither do i try to solve it,will wander away reading & viewing different blogs instead of writing what i intended to..hope il post something that gives me satisfaction next time.(there is always a next time, alle?)