അസ്ഥിത്വം എന്ന എന്റെ മുന്‍പത്തെ പോസ്റ്റില്‍ കുറച്ചു വ്യക്തത വരുത്തണം എന്ന് തോന്നിയത് കൊണ്ടാണ് ഈ പോസ്റ്റ് ഇടുന്നത് ,അതിലെ സുഹൃത്തിന്റെ മനസ്സിനെ വേദനിപ്പിയ്കുന്ന ഒരു വിഷയമുണ്ട് ,അതിവിടെ വ്യക്തമാക്കാം .അവളുടെ മനസ്സ് ഒരു ലെസ്ബിയന്‍ ന്റെതാണ് , എന്നുള്ള ഒരു തിരിച്ചറിവ് ,ആ മനസ്സിന്റെ ചാഞ്ചാട്ടം മനസ്സിലാക്കിയപ്പോള്‍ ,അത്, അതാണ് അവളെ ദുഖത്തിന്റെ ആഴങ്ങളില്‍ കൊണ്ടെത്തിച്ചത് .....പഠിത്തം കഴിഞ്ഞു തിരുവനത്ന്തുപുരം ജില്ലയില്‍ ജോലി കിട്ടി അവള്‍ പോയപ്പോള്‍ ,എന്റെ അച്ഛന്റെ സുഹൃത്തായ ഒരു ക്ലിനിക്കല്‍ സ്യ്കൊലോജിസ്റിനെ കാണാന്‍ ഞാന്‍ നിര്‍ബന്ധിചിരിന്നു.പിന്നീടെപ്പൊഴോ ആ കണ്ണികള്‍ മുറിഞ്ഞു , അവിടത്തെ ജോലി ഉപെക്ഷിച്ചവള്‍ പോയി ,വീട്ടിലോട്ടയച്ച കത്തുകള്‍ മടങ്ങി ,ജീവിയ്കാനുള്ള ഓട്ടത്തിനിടയില്‍ എന്റെ പ്രിയ സുഹൃത്തിനെ അവിടം വരെ ചെന്നന്വേഷിയ്കാനുള്ള സന്മനസ്സു ഞാന്‍ കാണിച്ചില്ല ,അതാണെന്നെ ഇപ്പോള്‍ നീറ്റുന്നത്,ഒരു കുറ്റബോധം മനസ്സില്‍ പുകയുന്നു .അവള്‍ ഇപ്പോള്‍ എവിടെയാണ് ,അവളുടെ ജീവിതം എങ്ങിനെയാണ് ഒന്നു അറിയാതെ ,ഞാന്‍!... വെറുതെ ..........ഇങ്ങനെ വെറുതെ...............
4 comments:
ippol poyi kaanallo..!! better late than never.
@Purple Heart
Dont know where she is now.
dear unni,
when you write a new post please let me know.so,you had been to her house n you know its in kannur.it's just the question of aweekend to go again and get the details.you just can't label her as a lesbian.ask your old friends to trace her.atleast that much you owe to them.
and if you reach her,will you tell her to mail me?
unni,from now,try to reach her,it's easy.i assure you once she talks to me,she won't need to meet any psychologist.
sasneham,
anu
@ anupama
Dear sasneham anu,
im not labelling my freid as a lesbian,it was meant for my post only.when she shockingly realised that, within- she was getting attracted to girls rather than boys,she was literally shattered and badly wanted to come out of that state of mind.And for your information a weekend would not be enough for me to get to her,for clues on why, u have to read my post Jnanasnanam.(only clues eh!)
Post a Comment