കണ്ണൂര്‍ എനിയ്ക്കൊരു നിധി തന്നു , എനിയ്കെന്നല്ല അന്ന് കൂടെയുണ്ടായിരുന്ന ഞങ്ങള്‍ കുറച്ചു പേര്ക്ക് ഇന്നും അത് നിധി തന്നെ .നേരത്തെ പറഞ്ഞിട്ടുള്ള നെരൂദ ലോഡ്ജില്‍ ഞങ്ങള്‍ വിധ്യാര്തികളെ കൂടാതെ ജോലിയ്ക് പോകുന്ന ചേട്ടന്മാരും ഉണ്ടായിരിന്നു ,അവരുടെ മുറി എന്നും ഞങ്ങള്‍ക്കൊരു നെരംബോക്കയിരിന്നു ,പല പുതിയ കുരുത്തകേടുകള്‍ പടിയ്കാനും,പല നല്ല അറിവുകള്‍ ലഭിയ്കാനും പറ്റിയ ഒരു സ്ഥലം ,അത് കൊണ്ടു മിക്ക സായാഹ്നങ്ങളിലും ഞങ്ങള്‍ കുറച്ചു നേരം അവരുടെ കൂടെ ചിലവഴിയ്കും .അതില്‍ ഒരാളായിരിന്നു ഗിരീഷേട്ടന്‍ ,മെലിഞ്ഞിരുണ്ട് ശരീരപ്രക്രിതിയുള്ള ഒരാള്‍ ,പുള്ളി ചില സായാഹ്നങ്ങളില്‍ മനസ്സില്‍ തട്ടി ഒരു ഗാനം ആലപിയ്കും , ഒരു ഗായകന്റെ ശബ്ദം അല്ലെങ്കിലും ,ഗിരീശേട്ടന്റെ ശബ്ദത്തിനു ഒരു പ്രത്യേകത ഉണ്ടായിരിന്നു , ഗിരീശേട്ടന്റെ ശബ്ദത്തില്‍ ഒഴുകി വരുമ്പോള്‍ ആ ഗാനത്തിന് ഹൃദയങ്ങളെ സ്പര്ഷിയ്കാനുള്ള കഴിവുണ്ടയിരിന്നു ,വെറുതെ സ്പര്ഷിക്കുകയല്ല ,മനസ്സില്‍ ഒരു നൊമ്പരം ബാകി വെച്ചു പോവുന്ന തലോടല്‍ .കുറച്ചു നാള്‍ കഴിഞ്ഞു ഗിരീഷേട്ടന്‍ പോയെങ്കിലും ആ ഗാനം ഞങ്ങളെ വിട്ടു പോയില്ല ,ഇന്നും അതൊരു നിധി പോലെ ഞങ്ങളുടെ മനസ്സില്‍ മുഴങ്ങുന്നു .ഇതിന്റെ പ്രത്യേകത എന്ന് പറഞ്ഞാല്‍ ഞങ്ങളാരും ഇതിന്റെ ശെരിയായ പതിപ്പ് കേട്ടിട്ടില്ല ,ആര് പാടി ,വരികള്‍ ആരെഴുതി ,ആരുടെ സംഗീതം ഒന്നും അറിയാതെ ഗിരീഷേട്ടന്‍ പാടിയ വരികള്‍ ,അതെ ഈണത്തിലും ,ഭാവത്തിലും ഞങ്ങള്‍ ഏറ്റുപാടി ,വെറുതെ പാടി എന്ന് പറഞ്ഞാല്‍ പോര നെഞ്ചില്‍ ഏറ്റുപാടി .ചില ദിവസങ്ങളില്‍ മദ്യം ഞങ്ങളുടെ ദുഖം ങ്ങളെ പുറത്തു കൊണ്ടു വരുമ്പോള്‍ ഒരാശ്വാസമായി ഞങ്ങള്‍ ഈ ഗാനം പാടും , ഫെര്വേല്‍ ഡേ യില്‍ വേര്‍പാടുകളുടെ വേദനകള്‍ക്ക് അകമ്പടിയയിട്ടു ഈ ഗാനം ആണ് മുന്നിട്ടു നിന്നത് ,പിന്നീട് ചില കൂടിചെരലുകളില്‍ ഒരാള്‍ ഒരു പാട്ടു എന്നുള്ള അവസ്ഥയില്‍ ഈ ഗാനമാനെന്നെ രക്ഷിച്ചത് ,ഞങ്ങള്‍ സഹമുറിയന്മാര്‍ വല്ലപ്പോഴുമാനെന്കിലും കണ്ടു മുട്ടി പിരിയുമ്പോള്‍ ഈ ഗാനം മൂളാതെ ഞങ്ങള്ക്ക് യാത്രയില്ല ,ഇന്നു വരെ ,എങ്ങിനെയാണ് ആ ഗാനം എന്ന് പോലും അറിയാതെ ഞങ്ങള്‍ അത് നിധി പോലെ സൂക്ഷിയ്കുന്നു ,പാടാന്‍ അറിയില്ലെങ്കിലും ,ഈ ഗാനം മൂളാന്‍ എനിയ്ക്കതൊരു മടിയുമില്ല അത്രയ്ക് ഹൃദയത്തോട് ചേര്ന്നു നില്കുന്നു ഞങ്ങള്കീ ഗാനവും ഇതു തന്ന കണ്ണൂര്‍ ഉം പിന്നെ ഗിരീഷേട്ടനും, അതെ ഇതാണ് ഞങ്ങളുടെ കണ്ണൂര്‍ ആന്തെം .
(im experimenting : pls excuse-( click on the title to hear the song)
14 comments:
Title click ചെയ്തോ? പാട്ട് കേട്ടോ ?സമയം കളഞ്ഞതില്‍ ക്ഷമിയ്ക്കുക ,ചുമ്മാ മൊബൈലില്‍ പാടി റെക്കോര്‍ഡ് ചെയ്തു ബ്ലോഗില്‍ അപ്‌ലോഡ് ചെയ്തു നോക്കിയതാ ,എപ്പടി ! ഒരു പരീക്ഷണം , പക്ഷെ ഇതിന്റെ ശെരിയായ ഗാനം ഒന്ന് കേട്ടാല്‍ കൊള്ളാം എന്നുണ്ട് ,any helpssssssss.........
dear unni,
who told you ,u can't sing?i heard the song.cool!beautiful lines.really touching........and i felt the depth of the song may be ,kannur is so dear to me now.someone has landed there today,when it rained so heavily.
chumma iniyum padikkolu.then ,if you meet gisrishettan,convey my hearty congrats.now this song has become so dear to me.and for some helpssssssssssss.i can ask three of my friends.but it may take time......by the way,for a hobby,keep singing and you can entertain!
happy writing and you may be in the celebration mood as UAE is in the new year spirits.
happy blogging.....
sasneham,
anu
dear unni,
there is no other way than this open mail.if you don't mind,you may let me know your mail id.wishing you a cool sunday!
sasneham,
anu
original kettal mathrame tulanam sadhikku
enthayalum pattum postum enikku ishtapettu!
Dear Anu,
അവിടിവിടെ യൊക്കെ(at your blog) വെച്ച് വിസിറ്റിനും കമന്റിനും ഒക്കെ നന്ദി പറഞ്ഞിട്ടുല്ലതാകുന്നു ,അതുകൊണ്ടിനി നന്ദി ഇല്ല , പിന്നെ പാട്ടിന്റെ കാര്യം ,എന്റെ കഴിവിനെ കുറിച്ച് എനിയ്ക്ക് നല്ല ബോധം ഉണ്ട് ,അത്യാവശ്യം ചില അടിപൊളി പാട്ടുകള്‍ ഞാന്‍ തെറ്റില്ലാതെ പാടും ,പിന്നെ ഈ ഗാനവും ,അതിന്റെ ഒറിജിനല്‍ കേള്‍ക്കതത്രയും കാലം കുഴപ്പമില്ല , പിന്നെ പണ്ട് ഞാന്‍ സ്റ്റേജില്‍ കയറി നിന്നൊന്നു പാടിയട്ടുണ്ട് , കൂത്തമ്പലത്തില്‍ വെച്ചോ ,(അപ്പു എന്ന സിനിമയിലെ പാട്ട് ) അന്നോത്തിരി പേര്‍ എന്നെ പ്രശംസിച്ചു , പിനീട് ഞാന്‍ സ്റ്റേജില്‍ പാടിയട്ടില്ല ,കാരണം അവര്‍ എന്റെ തൊലികട്ടിയെയാനു പ്രശംസിച്ചത് ,ഏതായാലും വന്നതിലും ,കേട്ടതിലും അഭിനന്ദിചതിലുമ് എല്ലാത്തിനും ..........ഹോ ...നന്ദി പറഞ്ഞതാ അല്ലെ ! എന്നാലും ഒരു വഴിയ്കിരിയ്കട്ടെ ......നന്ദി ...
Hi! Ramaniga,
It was a pleasent surprise -ur visit,ive been to ur blog lately,nice to know that you liked my post & song,expecting ur visits & encouragement as i believe you are one among the few who possess a pure heart(from ur posts esp abt ur atchmnt with ur mother-version of ur daughter).
dear unni,
that was not fair.why?don't i possess a pure heart?really shocked..............how could say to only one reader?
or what is the yardstick of measuring purity of heart?
anyways,not expected from you,and thorougly disturbed.........
sasneham,
anu
Dear Anu,
പൊന്നും കുടത്തിനെന്തിനാ അനു ഒരു പൊട്ടു , അനുവിന്റെ എല്ലാ പോസ്റ്റുകളിലും 24 karat ഇന്റെ ഹൃദയം BIS HALLMARK മുദ്രയോടു കൂടിയല്ലേ വരുന്നത് ,പിന്നെ ഒരു വിശേഷണത്തിന്റെ ആവശ്യം ഇല്ലല്ലോ എന്ന് കരുതി ,എന്താ ok അല്ലെ !!
dear
your kannur anthem took me back to my university days at thalassery and my stay as a paying guest there,the six of us, and our anthems!thanks a lot
love
joe
dear,
really athu kazhinju poya kalathilekkulla thirichupokkinu prerippichu...
love
joe
dear unni,
which soap r u using?dove?or something else with too much lather?but,not for anu.ok?
you said it,and once shot an arrow will not come back.
okey,i accept,there are flaws for this ponnin kudam.
you know what?i get really annoyed,when soemone is praised infront of me!anu goes back to school days.":D teacher should praise only anu.........silly?could be........
but anu is like this........
sasneham,
anu
@joe
so u too have lovely memories of kannur(same pinch),thanks for ur visit & comments,if this post took you back to (kazhinju poya kaalam at kannur) expecting some moments you cherished there, as a post.
i hope that i understud this..
is this Tamil that u hv written in? looks like some south indian language to me, not sure which one...
Post a Comment